തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകള്‍ മാത്രം സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ...
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകള്‍ മാത്രം സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ ബജറ്റിലാണ് ഈ നിര്‍ദ്ദേശം.
സംസ്ഥാനത്ത് പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുമെന്നും ഇവയ്ക്കു നികുതി ഇളവു നല്‍കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇത് ഇ വാഹനങ്ങളിലേക്കു മാറുന്നതിന്റെ ആദ്യ പടിയാണ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇ ഓട്ടോറിക്ഷകള്‍ക്കു മാത്രമേ ഇനി മുതല്‍ പെര്‍മിറ്റ് നല്‍കൂ എന്ന് നേരത്തേ തന്നെ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനമെടുത്തിരുന്നു.

COMMENTS