കൊച്ചി: കെ.എസ്.ആര്.ടി.സി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ എ...
കൊച്ചി: കെ.എസ്.ആര്.ടി.സി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ എന്ന സംഘടനയാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ഇതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Keywords: KSRTC, Strike, Case, Highcourt, Today

COMMENTS