കോട്ടയം: ഹര്‍ത്താല്‍ കാരണം പരീക്ഷകള്‍ മുടങ്ങുന്നത് തടയാന്‍ നടപടിക്കൊരുങ്ങി സര്‍വകലാശാലകള്‍. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം പരീക...
കോട്ടയം: ഹര്‍ത്താല്‍ കാരണം പരീക്ഷകള്‍ മുടങ്ങുന്നത് തടയാന്‍ നടപടിക്കൊരുങ്ങി സര്‍വകലാശാലകള്‍. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് അധ്യയനവര്‍ഷത്തെ മുഴുവന്‍ ബാധിക്കുന്നതാണ് സര്‍വകലാശാലകള്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും യോജിച്ചാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. പ്രകൃതിക്ഷോഭം അല്ലാതെ മറ്റൊരു കാരണത്താലും ഇനി മുതല്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട എന്നാണ് തീരുമാനം.
ലോകറാങ്കിങ്ങില്‍ സംസ്ഥാന സര്‍വകലാശാലകള്‍ പിറകോട്ടു പോകാനുള്ള കാരണം പരീക്ഷ കലണ്ടര്‍ പാലിക്കാത്തതാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ എടുത്ത തീരുമാനത്തില്‍ തന്നെ മുന്നോട്ടു പോകാനാണ് സര്‍വകലാശാലകളുടെ ആലോചന.
Keywords: Universities, Harthal, Examination,

COMMENTS