കൊച്ചി:ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം. തീപിടിത്തം നിയന്ത്രണ വിധേയമായിട്ടില്ല. അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമ...
കൊച്ചി:ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം. തീപിടിത്തം നിയന്ത്രണ വിധേയമായിട്ടില്ല. അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
കൊച്ചി കോര്‍പറേഷന്‍, ആലുവ, തൃക്കാക്കര, അങ്കമാലി മുന്‍സിപ്പാലിറ്റികളിലെയും വളവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകളിലെയുംമാലിന്യം ബ്രഹ്മപുരം പ്ലാന്റലാണ് എത്തിക്കുന്നത്.
ഏക്കറുകളോളം മാലിന്യം കുന്നുകൂടി കിടക്കുകയാണ്. എന്നാല്‍, സംസ്‌കരണം കാര്യക്ഷമമായി നടക്കുന്നില്ല.
മഴക്കാലമാകുമ്പോള്‍ പ്ലാന്റില്‍ നിന്നും മലിനജലം ഒഴുകി പരിസര പ്രദേശങ്ങളിലെത്തുന്നു. ഇതുമൂലം ജലസ്രോതസുകള്‍ മലിനമാകുകയും ജലജന്യരോഗ ഭീഷണിയുടെ നിലനില്‍ക്കുന്നതായി പരാതി ഉയരുന്നുണ്ട്.
Summary: fire at Kochi Brahmapuram waste plant

COMMENTS