ന്യൂഡല്‍ഹി: അയോധ്യ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് പിന്മാറി. ജസ്റ്റീസ് യു.യു ലളിതാണ് പിന്മാറിയത്. ഇതേതുടര്‍ന്ന് കേസിന്റെ വാദ...
ന്യൂഡല്‍ഹി: അയോധ്യ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് പിന്മാറി. ജസ്റ്റീസ് യു.യു ലളിതാണ് പിന്മാറിയത്. ഇതേതുടര്‍ന്ന് കേസിന്റെ വാദം കേള്‍ക്കുന്നത് ജനുവരി 29 ലേക്ക് മാറ്റി.
സുന്നി വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ജസ്റ്റീസ് യു.യു ലളിത് പിന്മാറിയത്.
ഈ കേസില്‍ അന്തിമ വാദത്തിന്റെ തീയതിയും സമയവും മാത്രമേ ഇനി തീരുമാനിക്കേണ്ടതായുള്ളൂവെന്ന് ചീഫ് ജസ്റ്റീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ മാസം 29 ന് ചീഫ് ജസ്റ്റീസിന്റെ അദ്ധ്യക്ഷതയില്‍ പുതിയ ബെഞ്ച് ഈ കേസിന്റെ വാദം കേള്‍ക്കും.
Keywords: Ayodhya case, Chief justice, Justice U.U Lalith, January 29

COMMENTS