തിരുവനന്തപുരം: പ്രതിപക്ഷത്തെ അംഗീകരിക്കരുതെന്ന സര്‍ക്കാരിന്റെ പിടിവാശിയും ധാര്‍ഷ്ഠ്യവുമാണ് നിയമസഭ സ്തംഭിപ്പിക്കാന്‍ കാരണമെന്ന് പ്രതിപക്ഷന...
തിരുവനന്തപുരം: പ്രതിപക്ഷത്തെ അംഗീകരിക്കരുതെന്ന സര്‍ക്കാരിന്റെ പിടിവാശിയും ധാര്‍ഷ്ഠ്യവുമാണ് നിയമസഭ സ്തംഭിപ്പിക്കാന്‍ കാരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ശബരിമല വിഷയത്തില്‍ സത്യാഗ്രഹമിരിക്കുന്ന എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നും പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
അതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: Ramesh Chennithala, Government, Niyamasabha, M.L.A

COMMENTS