പെരുന്ന: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍...
വിശ്വാസമാണ് വലുതെന്നും അതിനാല്‍ വിശ്വാസികള്‍ ഈ മാസം 26 ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്റെ ജനങ്ങളോടുള്ള സമീപനമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിതമായ നിലപാടെടുക്കുമെന്നും ഈ സര്‍ക്കാരില്‍ നിന്നും എന്‍.എസ്.എസ് ഒന്നും നേടിയിട്ടില്ലെന്നും സമദൂര നിലപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: N.S.S, Sabarimala issue, Vanitha Mathil, Loksabha election, Ayyappa jyothi
COMMENTS