കൊച്ചി: തനിക്ക് സംവിധായകനാകാനുള്ള മോഹം തീരെയില്ലെന്ന് നടന്‍ മോഹന്‍ലാല്‍.ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാ...
കൊച്ചി: തനിക്ക് സംവിധായകനാകാനുള്ള മോഹം തീരെയില്ലെന്ന് നടന്‍ മോഹന്‍ലാല്‍.ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ നടനെന്ന നിലയില്‍ തിരക്കിലായിരുന്നിട്ടും പൃഥ്വിരാജ് മോഹന്‍ലാലിനെ വച്ചു തന്നെ ലൂസിഫര്‍ എന്ന ചിത്രം ഒരുക്കിയിരുന്നു. അതിന് പൃഥ്വിരാജിനെ മോഹന്‍ലാല്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നമുക്ക് ഒരുപാട് സംവിധായകരുള്ളപ്പോള്‍ താനെന്തിനാണ് സംവിധാനം ചെയ്ത് മോശമാക്കുന്നതെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. അക്കാര്യത്തില്‍ പഠനം വേണ്ട കാര്യമാണെന്നും അതിനായി ഡിസൈന്‍ ചെയ്തവര്‍ക്കൊപ്പം പോകുകയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മരയ്ക്കാറിന്റെ സെറ്റില്‍ 300 ഓളം പേരുണ്ടായിരുന്നെന്നും അത്രയും പേരെ ഒരുമിച്ച് കൊണ്ടുപോകുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സിനിമ ഇറങ്ങുമ്പോഴേക്കും അതിന്റെ സംവിധായകനായ പ്രിയദര്‍ശന് രണ്ടു വയസ് കൂടുമെന്നും അദ്ദേഹം തമാശരൂപേണ വ്യക്തമാക്കി.
Keywords: Mohanlal, Director, Prithwiraj, Priyadarsan, Maraikkar

COMMENTS