കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ നിയമാനുസൃതമായി മാത്രം താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആദ്യ പര...
കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ നിയമാനുസൃതമായി മാത്രം താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ആദ്യ പരിഗണന പി.എസ്.സി വഴി നിയമനം നടത്തുന്നതിനാണെന്നും രണ്ടാമത് എംപ്ലോയാമെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നും എന്നിട്ടും പ്രതിസന്ധി തീര്‍ന്നില്ലെങ്കില്‍ മാത്രം നിയമാനുസൃതമായി താല്‍ക്കാലികമായി നിയമിക്കാമെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസ് ജനുവരി ഏഴിന് വീണ്ടും പരിഗണിക്കും.
Keywords:Highcourt, ksrtc,conductor appointment

COMMENTS