ശബരിമല: അഭൂതപൂർവമായ ഭക്തജനത്തിരക്കിനെ തുടർന്ന് ശബരിമലയിൽ പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. മകരവിളക്കിനോടനുബന്ധിച്ചാണ് വൻ തിരക്ക്. ...
ശബരിമല: അഭൂതപൂർവമായ ഭക്തജനത്തിരക്കിനെ തുടർന്ന് ശബരിമലയിൽ പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
മകരവിളക്കിനോടനുബന്ധിച്ചാണ് വൻ തിരക്ക്. ഇതിനെ തുടർന്ന് പമ്പ ഗണപതി ക്ഷേത്രത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.
ദർശനം കഴിഞ്ഞവരെ പൊലീസ് നിർബന്ധിച്ചു തിരിച്ചിറക്കുകയാണ്. തിരിച്ചിറങ്ങുന്നവരുടെ എണ്ണത്തിനനുസരിച്ചാണ് മലയിലേക്ക് ഭക്തരെ കയറ്റി വിടുന്നത്.

COMMENTS