കൊച്ചി: കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണില്‍ മെസേജ് അയച്ചുവെന്ന ആരോപണത്തിന് വിശദീകരണവുമായി മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍....
കൊച്ചി: കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണില്‍ മെസേജ് അയച്ചുവെന്ന ആരോപണത്തിന് വിശദീകരണവുമായി മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. ഹിന്ദി സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്.
ദുല്‍ഖര്‍ വണ്ടി ഓടിക്കുമ്പോള്‍ സ്റ്റിയറിംഗില്‍ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്തത്. ഇത് മുംബൈ പൊലീസിന്റെ ശ്രദ്ധയിപ്പെടുകയും അവര്‍ റോഡില്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പാടില്ലെന്ന് ട്വീറ്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായറിയാതെയാണ് പൊലീസിന്റെ പ്രതികരണമെന്നും ട്രക്കിന് മുകളില്‍ കാര്‍ വച്ച് ഓടിക്കുന്നതായി ചിത്രീകരിക്കുന്നതിനിടെയാണ് താന്‍ മെസേജ് അയച്ചതെന്നും അത് തെറ്റായി മനസ്സിലാക്കുകയായിരുന്നെന്നും ദുല്‍ഖര്‍ വിശദീകരിച്ചു.
Keyword: Dulquar Salman, Police, Shooting, message, Hindi cinema

COMMENTS