തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ബോണ്ട് ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പുതുതായി പി.എസ്.സി വഴി നിയമിതരായ ഉദ്യോഗാര്‍ത്ഥികളെ സംബോധന ചെയ്ത...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ബോണ്ട് ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പുതുതായി പി.എസ്.സി വഴി നിയമിതരായ ഉദ്യോഗാര്‍ത്ഥികളെ സംബോധന ചെയ്ത് സംസാരിക്കവെ എം.ഡി ടോമിന് തച്ചങ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തേക്കാണ് ബോണ്ട് വയ്ക്കാനൊരുങ്ങുന്നത്.
മൂന്നു വര്‍ഷമെങ്കിലും ഇവിടെ ജോലിചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്നും ജോയിന്‍ ചെയ്തതിന് ശേഷം പോകണമെന്നു പറഞ്ഞാല്‍ റിലീവ് ഓര്‍ഡര്‍ തരില്ലെന്നും തച്ചങ്കരി മുന്നറിയിപ്പ് നല്കി.
സര്‍ക്കാരില്‍ നിന്നും ഇനി വലിയ സാമ്പത്തിക സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഇത്തരം നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: K.S.R.T.C, Bond, Tomin Thachankary, PSC

COMMENTS