കൊച്ചി: കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള...
കൊച്ചി: കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു.
മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയായ നവീനാണ്. മറ്റേയാളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നു രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
Keywords:Accident, Kochi, Navel base, Sailors, Died

COMMENTS