ഗുജറാത്ത്: ഗുജറാത്തിലെ കച്ചില്‍ ഭചാവു ദേശീയ പാതയില്‍ കാറില്‍ രണ്ട് ട്രക്കുകള്‍ ഇടിച്ച് പത്തുപേര്‍ മരിച്ചു. ഭുജ് നിവാസികളായ ഒരു കുടുംബത്തി...
ഗുജറാത്ത്: ഗുജറാത്തിലെ കച്ചില്‍ ഭചാവു ദേശീയ പാതയില്‍ കാറില്‍ രണ്ട് ട്രക്കുകള്‍ ഇടിച്ച് പത്തുപേര്‍ മരിച്ചു. ഭുജ് നിവാസികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച പത്തുപേരും.
ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഡിവൈഡര്‍ മറികടന്നെത്തിയ ട്രക്ക് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണം.
ഇതില്‍ തൊട്ടുപിന്നാലെയുണ്ടായിരുന്ന കാറും അതിനു പിന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കും വന്നിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറ് നിശേഷം ചതഞ്ഞുപോകുകയും കാറില്‍ ഉണ്ടായിരുന്ന 11 പേരില്‍ പത്തുപേരും മരണപ്പെടുകയുമായിരുന്നു.
Keywords: Accident, Gujarat, yesterday, 10 people died, Kutch

COMMENTS