ആലപ്പുഴ: എടത്വ തായങ്കരിക്കു സമീപം സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച...
ആലപ്പുഴ: എടത്വ തായങ്കരിക്കു സമീപം സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ഇന്നു രാവിലെയാണ് അപകടമുണ്ടായത്. റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റല്‍ക്കൂനയില്‍ കയറി ബസ് നിയന്ത്രണം വിടുകയായിരുന്നു.
രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ജീവനക്കാരെ കൂടാതെ 12 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Alappuzha, Accident, Police, Students

COMMENTS