തിരുവനന്തപുരം: നവംബര്‍ 17 ന് ശബരിമലദര്ശനത്തിനെത്തുമെന്ന് അറിയിച്ച തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്നും മറ്റു യുവതികള്‍ക്ക് ...
തിരുവനന്തപുരം: നവംബര്‍ 17 ന് ശബരിമലദര്ശനത്തിനെത്തുമെന്ന് അറിയിച്ച തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്നും മറ്റു യുവതികള്‍ക്ക് നല്കുന്ന സുരക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു.
വരുന്ന ശനിയാഴ്ച ആറു യുവതികള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തുമെന്നാണ് തൃപ്തി ദേശായി മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുത്ത തൃപ്തിക്കും കൂട്ടര്‍ക്കും സഞ്ചരിക്കാന്‍ വാഹനവും താമസിക്കാന്‍ സൗകര്യവും ദര്‍ശനത്തിന് എത്തുമ്പോള്‍ തടയുന്നവര്‍ക്കെതിരെ നടപടിയും ഉണ്ടാകണമെന്ന് അവര്‍ കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതിനുള്ള മറുപടിയായാണ് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്നും മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന സുരക്ഷ കൊടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Thripti Desai, Security, Kerala police, Reply

COMMENTS