ലോസ് ഏഞ്ചല്‍സ്: സാങ്കല്പിക കോമിക്‌സ് കഥാപാത്രങ്ങളെ സൃഷ്ടിച്ച് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കഥാകാരന്‍ സ്റ്റാന്‍ ലീ (95) അന്തരിച്ചു. അമേരിക...
ലോസ് ഏഞ്ചല്‍സ്: സാങ്കല്പിക കോമിക്‌സ് കഥാപാത്രങ്ങളെ സൃഷ്ടിച്ച് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കഥാകാരന്‍ സ്റ്റാന്‍ ലീ (95) അന്തരിച്ചു. അമേരിക്കന്‍ കോമിക്‌സ് പുസ്തകം മാര്‍വല്‍ കോമിക്‌സിന്റെ രചയിതാവും എഡിറ്ററുമായ അദ്ദേഹത്തെ സമകാലിക കോമിക് പുസ്തക ശില്പിയായാണ് അറിയപ്പെടുന്നത്.
അദ്ദേഹത്തിന്റെ സ്‌പൈഡര്‍മാന്‍, എക്‌സ് മെന്‍, ദ ഫന്റാസ്റ്റികോ ഫോര്‍, അവഞ്ചേഴ്‌സ്, ദ ഹള്‍ക്ക്, ബ്ലാക്ക് പാന്ഥര്‍ എന്നിവ പിന്നീട് സിനിമയാകുകയും അവയില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ സ്‌പൈഡര്‍മാന്‍ അടക്കമുള്ളവ അദ്ദേഹത്തിന് ലോകപ്രശസ്തി തന്നെ നേടിക്കൊടുത്തു. അവഞ്ചേഴ്‌സ് -4 ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പരേതയായ നടി ജോന്‍ ലീയാണു ഭാര്യ.
Keywords: Stan Lee, Spiderman, Marvel comics,Writer & publisher

COMMENTS