തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍വ്വകക്ഷിയോഗം വെറും പ്രഹസനം മാത്രമാണെന്നും സര്‍ക്കാര്‍ യുവതി പ്രവേശന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സര്‍ക്കാരിന് പിടിവാശിയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Keywords: Ramesh Chennithala, Government, Sabarimala, women entry

COMMENTS