തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പിയുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ച സനലിനെ സംഭവസമയത്ത് ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസ് വീ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പിയുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ച സനലിനെ സംഭവസമയത്ത് ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയത് വിവാദമാകുന്നു.
സംഭവ സ്ഥലത്ത് വൈകിയെത്തിയ പൊലീസ് സനലിനെ ആംബിലന്‍സില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് സനലിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. അപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.
ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന് സനലിനെ ആശുപത്രിയിലെത്തിക്കുന്നതിന് വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
Keywords: Neyyattinkara, Sanal murder, Police, Hospital

COMMENTS