തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്ന ധനസഹായം നിര്‍ത്തലാക്കുമെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കെ....
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്ന ധനസഹായം നിര്‍ത്തലാക്കുമെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
കെ.ടി.ഡി.എഫ്.സിക്കുള്ള 480 കോടി വായ്പ തിരിച്ചടച്ചടയ്ക്കാത്തതാണ് സര്‍ക്കാരിന്റെ ഈ മുന്നറിയിപ്പിന് കാരണം.
പണം തിരിച്ചടച്ചില്ലെങ്കില്‍ ധനസഹായം ഇല്ലെന്ന് കാണിച്ച് ഈ മാസം 15ന് ഗതാഗത സെക്രട്ടറി കത്ത് നല്‍കിയിരുന്നു. പ്രതിമാസം ഒരു കോടി രൂപ കെ.ടി.ഡി.എഫ്.സിയില്‍ അടയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്തായാലും നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് ഇതൊരു തലവേദനയായിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി ഗവണ്മെന്റിനോട് കൂടുതല്‍ തുക ചോദിക്കാനിരിക്കെയാണ് ഈ തിരിച്ചടി.
Keywords: Government, K.S.R.T.C, K.T.D.F.C, Salary

COMMENTS