നിലയ്ക്കല്‍: ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ കൂടെയുള്ളവരുടെ വാഹനങ്ങള്‍ തടഞ്ഞ് പൊലീസ്. മന്ത്രിയുടെ വാഹനം മാത്രമേ പമ്...
നിലയ്ക്കല്‍: ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ കൂടെയുള്ളവരുടെ വാഹനങ്ങള്‍ തടഞ്ഞ് പൊലീസ്. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂവെന്നും മറ്റുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ പൊകണമെന്നും പറഞ്ഞാണ് പൊലീസ് തടഞ്ഞത്.
തുടര്‍ന്ന് മന്ത്രിയും മറ്റ് ബി.ജെ.പി നേതാക്കളും പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഭക്തരെ ദ്രോഹിക്കുകയാണെന്നും സര്‍ക്കാര്‍ ബസുകളില്‍ മാത്രമേ ഭക്തര്‍ പോകാവൂയെന്നുള്ളത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
തുടര്‍ന്ന് മന്ത്രിയും എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി. അതേസമയം ശബരിമലയിലെ യുവതീപ്രവേശനത്തെപ്പറ്റി കേന്ദ്രമന്ത്രി പ്രതികരിച്ചില്ല.
Keywords: Pon Radhakrishnan, Central minister, B.J.P, Sabarimala, Women entry

COMMENTS