കണ്ണൂര്‍: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ പൊലീസ് കേസെടുത്തു. കണ്ണൂരില്‍ എസ്.പി ഓഫീസിലേക്ക് നടന്ന ബി.ജെ.പി മാര്‍ച്ചിനിടെ യ...
കണ്ണൂര്‍: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ പൊലീസ് കേസെടുത്തു. കണ്ണൂരില്‍ എസ്.പി ഓഫീസിലേക്ക് നടന്ന ബി.ജെ.പി മാര്‍ച്ചിനിടെ യതീഷ് ചന്ദ്രയെ പരാമര്‍ശിച്ചു ഭീഷണി മുഴക്കിയതിനാണ് ശോഭ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ് കയ്യിലുള്ളവരാണ് ആര്‍.എസ്.എസുകാര്‍ എന്നും ആയുധമുറ പഠിച്ചവരാണ് ആര്‍.എസ്.എസുകാര്‍ എന്നുമാണ് അവര്‍ പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നത്.
Keywords: B.J.P, Sobha Surendran, Case, S.P office, March, Kannur

COMMENTS