കൊച്ചി: ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസിനെതിരെ ആചാരലംഘനം നടത്തിയെന്നു കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ രാംകുമാറാണ് ഇരുമുടിക...
കൊച്ചി: ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസിനെതിരെ ആചാരലംഘനം നടത്തിയെന്നു കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ രാംകുമാറാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറി എന്നു കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ആചാരം സംരംക്ഷിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ശങ്കര്‍ദാസ് ആചാരലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അതിനാല്‍ അദ്ദേഹത്തെ നീക്കം ചെയ്യണമെന്നുമാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
Keywords: Devaswom board, Highcourt, Sabarimala, Case

COMMENTS