പിള്ളേരുകളിയായി മാറിയ ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി

ആന്റിഗ്വ: ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ...


ആന്റിഗ്വ: ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 43 റണ്‍സെടുത്ത ദാനിയല്‍ വ്യാട്ടും 25 റണ്‍സെടുത്ത ഹെതര്‍ നൈറ്റും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്.

ക്രിസ്റ്റി ഗോര്‍ഡന്‍ ഉള്‍പ്പടെ ഏഴു പേര്‍ എടുത്തത് അഞ്ചില്‍ താഴെ മാത്രം റണ്‍സ്. ആഷ്‌ലി ഗാര്‍ഡനര്‍ ഓസ്‌ട്രേലിയയ്ക്കായി മൂന്ന് വിക്കറ്റ് നേടി. ജോര്‍ജിയ വെയര്‍ഹാമും മെഗാന്‍ സ്ചൂട്ടും രണ്ട് വിക്കറ്റ് വീതം നേടി.

തീരെ ചെറിയ ലക്ഷ്യം 15.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു. 33 റണ്‍സുമായി ആഷ്‌ലി ഗാര്‍നെറും 28 റണ്‍സുമായി മെഗ് ലാനിംഗും പുറത്താകാതെ നിന്നു.

നാലാം തവണയാണ് ഓസീസ് വനിതകള്‍ ലോക ജേതാക്കളാകുന്നത്. ഈ ലോകകപ്പില്‍ ഏറെ പ്രതീക്ഷ ജനിപ്പിച്ച ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ തോറ്റു പുറത്തായിരുന്നു. ഇതോടെ, ടീമില്‍ കലാപവും തുടങ്ങിയിട്ടുണ്ട്.

Keywords: Australia, World Cup T20, crown, cruising, England, final, Sir Vivian Richards Cricket Ground, Antigua, Ellyse Perry, 100 wickets milestone, T20 internationals, Nat Sciver , LBW,  Snickometer 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: പിള്ളേരുകളിയായി മാറിയ ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി
പിള്ളേരുകളിയായി മാറിയ ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwKUtAux8_bDeMfoT45kqGRm2ks6iWStZ-_rcdz1wEgizS7n7Yosy1DIy5WbEIYeRSqriFXmiElxdQNqDZ0Fxg5W_hyOZpTt6KS6F5b6M78RPC4ysN0kbQ-_aHHj3Gqt5riGdipso99lCt/s640/australia.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwKUtAux8_bDeMfoT45kqGRm2ks6iWStZ-_rcdz1wEgizS7n7Yosy1DIy5WbEIYeRSqriFXmiElxdQNqDZ0Fxg5W_hyOZpTt6KS6F5b6M78RPC4ysN0kbQ-_aHHj3Gqt5riGdipso99lCt/s72-c/australia.png
www.vyganews.com
https://www.vyganews.com/2018/11/australia-won-women-t20.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/11/australia-won-women-t20.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy