കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ദിലീപിന് വി...
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചിത്രീകരണത്തിനായി ബാങ്കോക്കിലേക്ക് പോകാന്‍ ദിലീപ് ഈ മാസം 15 മുതല്‍ ജനുവരി 5 വരെ കോടതിയുടെ അനുമതി തേടിയിരുന്നു.
കേസിന്റെ വിചാരണ നീട്ടിവയ്ക്കാനാണ് ദിലീപിന്റെ ഈ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വിചാരണയ്ക്ക് സ്‌പെഷ്യല്‍ കോടതി രൂപീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഈ വാദം തള്ളുകയായിരുന്നു.

COMMENTS