മുംബൈ: മഹാരാഷ്ട്രയില്‍ സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്ക് സമീപം വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു ആറുപേര്‍ക്ക് പരിക്ക്. മഹാര...
മുംബൈ: മഹാരാഷ്ട്രയില്‍ സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്ക് സമീപം വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു ആറുപേര്‍ക്ക് പരിക്ക്.
മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയില്‍ പുല്‍ഗാവ് പ്രദേശത്താണ് അപകടമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Keywords: Maharashtra, Explore, 4 people died, 6 injured
മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയില്‍ പുല്‍ഗാവ് പ്രദേശത്താണ് അപകടമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Keywords: Maharashtra, Explore, 4 people died, 6 injured
COMMENTS