കോപന്‍ഹെഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സൈനാ നെവാള്‍ ലോക ഒന്നാം നന്പര്‍ താരമായ തായ്‌വാന്റെ തായ് സു യിങിന...
കോപന്‍ഹെഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സൈനാ നെവാള്‍ ലോക ഒന്നാം നന്പര്‍ താരമായ തായ്‌വാന്റെ തായ് സു യിങിനു മുന്നില്‍ ഒരിക്കല്‍ കൂടി മുട്ടുകുത്തി.
ഒന്നിനെതിരെ രണ്ട് ഗെയിമിനായിരുന്നു സൈനയെ തായ് താരം കീഴടക്കിയത്. സ്‌കോര്‍ 13-21, 21-13, 6-21.
ഇന്തോനേഷ്യയുടെ ജോര്‍ജിന തുന്‍ ജുങിനെ പരാജയപ്പെടുത്തിയായിരുന്നു സൈന ഫൈനലിലെത്തിയത്.
ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് തായ് സു യിങിനു മുന്നില്‍ സൈന തോല്ക്കുന്നത്. ഒന്നാം സെറ്റില്‍ വീണുപോയ സൈന രണ്ടാം സെറ്റില്‍ അതേ സ്‌കോറിനു തിരിച്ചടിച്ചെങ്കിലും മൂന്നാം സെറ്റില്‍ അനായാസം തായ് സു യിങ് വിജയമുറപ്പിക്കുകയായിരുന്നു.

COMMENTS