പത്തനംതിട്ട : ശബരിമല സംരക്ഷണ സമിതിയുടെ 24 മണിക്കൂര്‍ ഹര്‍ത്താലിനു പിന്നാലെ ശബരിമല കര്‍മ്മ സമിതിയും നാളെ പകല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത...
പത്തനംതിട്ട : ശബരിമല സംരക്ഷണ സമിതിയുടെ 24 മണിക്കൂര്‍ ഹര്‍ത്താലിനു പിന്നാലെ ശബരിമല കര്‍മ്മ സമിതിയും നാളെ പകല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ നടന്ന സമരക്കാരെ പൊലീസ് തല്ലിച്ചതച്ചുവെന്നാരോപിച്ചാണ് കര്‍മ സമിതിയുടെ ഹര്‍ത്താല്‍. സമരത്തിന് എന്‍ഡിഎ പിന്തുണയുണ്ടെന്ന് ചെയര്‍മാന്‍ പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു.
ഇതേമസയം, ഹര്‍ത്താലും പ്രതിഷേധവും മുന്നില്‍ക്കണ്ട് ശബരിമലയിലും പരിസര പ്രദേശത്തും പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

COMMENTS