ന്യൂഡല്‍ഹി: സി.ബി.ഐ ഓഫീസുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ആ സ്ഥാനത്തു നിന്നും മാറ...
ന്യൂഡല്‍ഹി: സി.ബി.ഐ ഓഫീസുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ആ സ്ഥാനത്തു നിന്നും മാറ്റിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും മാര്‍ച്ച് സംഘടിപ്പിച്ചത്.
ന്യൂഡല്‍ഹിയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമായത്. രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ ലോദി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

COMMENTS