വാഷിംഗ്ടണ്‍: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ക്ക്. ജെയിംസ് പി.എലിസണ്‍, ടസുക്കോ ഹോന്‍ജോ എന്നിവ...
വാഷിംഗ്ടണ്‍: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ക്ക്. ജെയിംസ് പി.എലിസണ്‍, ടസുക്കോ ഹോന്‍ജോ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടുപിടിച്ചതിനാണ് ഇരുവരും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.
കാന്‍സര്‍ കോശങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കാനുള്ള പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിന് ജെയിസ് പി.എലിസണും കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ പ്രോട്ടീന്റെ സാന്നിധ്യം കണ്ടുപിടിച്ചതിന് ഹോന്‍ജോയും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

COMMENTS