തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി. ഇന്നലെയാണ് കെ.എസ്.ആര്‍.ടി.സി ഈ റെക്കോര്‍ഡ് കളക്ഷന്‍ സ്വന...
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി. ഇന്നലെയാണ് കെ.എസ്.ആര്‍.ടി.സി ഈ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.
7.95 കോടി രൂപയാണ് ഇന്നലത്തെ മാത്രം കളക്ഷന്‍. നേരത്തെ 7.6 കോടി രൂപയായിരുന്നു ഉയര്‍ന്ന കളക്ഷന്‍.
നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഈ കളക്ഷന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
7.95 കോടി രൂപയാണ് ഇന്നലത്തെ മാത്രം കളക്ഷന്‍. നേരത്തെ 7.6 കോടി രൂപയായിരുന്നു ഉയര്‍ന്ന കളക്ഷന്‍.
നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഈ കളക്ഷന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
COMMENTS