തിരുവനന്തപുരം:ആക്റ്റിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ...
തിരുവനന്തപുരം:ആക്റ്റിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു. ആക്റ്റിവിസ്റ്റുകളായ രണ്ട് സ്ത്രീകള്‍ ഇന്ന് സന്നിധാനം വരെ എത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരായ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി സംരക്ഷണം നല്കുന്ന ഉത്തരവാദിത്തം മാത്രമേ സര്‍ക്കാരിനുള്ളൂവെന്നും ആക്റ്റിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ഇവിടെ ആക്റ്റിവിസ്റ്റുകളെ മനസ്സിലാക്കാന്‍ പ്രയാസമാണെന്നും എങ്കിലും പൊലീസ് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുനപ്പരിശോധനാ ഹര്‍ജികളില്‍ നിലവിലെ വിധിക്ക് മാറ്റമുണ്ടായാല്‍ അതിനനുസരിച്ച് ഗവണ്മെന്റ് നടപടിയെടുക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

COMMENTS