മുംബൈ: പേയ്മെന്റ് ബാങ്ക് സംവിധാനവുമായി ജിയോയെത്തുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ജിയോ പേയ്മെന്റ് ബാങ്ക് സംവിധാനം ...
മുംബൈ: പേയ്മെന്റ് ബാങ്ക് സംവിധാനവുമായി ജിയോയെത്തുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ജിയോ പേയ്മെന്റ് ബാങ്ക് സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ട്രയല്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
ജിയോയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങുന്നതോടൊപ്പം ഇതിന്റെ പ്രഖ്യാപനവും നടത്താനാണ് തീരുമാനം. രാജ്യത്ത് ഇതുവരെ എട്ട് സ്ഥാപനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് പേയ്മെന്റ് ബാങ്കിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
ജിയോയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങുന്നതോടൊപ്പം ഇതിന്റെ പ്രഖ്യാപനവും നടത്താനാണ് തീരുമാനം. രാജ്യത്ത് ഇതുവരെ എട്ട് സ്ഥാപനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് പേയ്മെന്റ് ബാങ്കിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
COMMENTS