വയനാട്: വയനാട് വെള്ളമുണ്ടയില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. തമിഴ്നാട്ടില്‍ ഉണ്ടാക്കിയ മദ്യം കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ...
വയനാട്: വയനാട് വെള്ളമുണ്ടയില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. തമിഴ്നാട്ടില്‍ ഉണ്ടാക്കിയ മദ്യം കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൂജാരിയായ തിഗിനായി, മകന് പ്രമോദ്, പ്രസാദ് എന്നിവരാണ് മരിച്ചത്.
തിഗിനായി കര്‍ണ്ണാടകത്തില്‍ നിന്നു കൊണ്ടുവന്ന വ്യാജ മദ്യം കഴിച്ചാണ് മൂവരും മരണമടഞ്ഞതെന്നാണ് വിവരം. മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തിഗിനായി കര്‍ണ്ണാടകത്തില്‍ നിന്നു കൊണ്ടുവന്ന വ്യാജ മദ്യം കഴിച്ചാണ് മൂവരും മരണമടഞ്ഞതെന്നാണ് വിവരം. മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
COMMENTS