തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ ഏഴു മുതല്‍ 13 വരെയാണ് ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ ഏഴു മുതല്‍ 13 വരെയാണ് ഈ വര്‍ഷത്തെ ചലച്ചിത്രമേള നടക്കുന്നത്.
സംസ്ഥാനത്തുണ്ടായ പ്രളയ ദുരിതത്തെ തുടര്‍ന്ന് ഈ വര്‍ഷം ചലച്ചിത്ര മേള നടത്തേണ്ട എന്നായിരുന്നു തീരുമാനം. പിന്നീട് ചെലവ് ചുരുക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് ഇത്തവണത്തെ പ്രതിനിധി ഫീസ് വര്‍ദ്ധിപ്പിച്ച കാര്യം അറിയിച്ചത്. ഈ വര്‍ഷം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

COMMENTS