ജലന്ധര്‍: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയെ (60) മരിച്ചനിലയില്‍ കണ്ടെത്തി. അ...
ജലന്ധര്‍: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയെ (60) മരിച്ചനിലയില്‍ കണ്ടെത്തി. അദ്ദേഹത്തെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ ഫാ.കുര്യാക്കോസ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിനുനേരെ ആക്രമണം ഉണ്ടാവുകയും അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയും ഉണ്ടായിരുന്നു.
ഫാ.കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒരുകൂട്ടം വൈദികരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

COMMENTS