തിരുവനന്തപുരം: ശബരിമല മണ്ഡലകാല ഒരുക്കങ്ങളെയും സുപ്രീംകോടതി വിധിയെയും കുറിച്ച് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ദക്ഷിണേന്ത്യന്‍ മന്...
തിരുവനന്തപുരം: ശബരിമല മണ്ഡലകാല ഒരുക്കങ്ങളെയും സുപ്രീംകോടതി വിധിയെയും കുറിച്ച് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗത്തിന് മന്ത്രിമാരാരും എത്തിയില്ല. പകരം ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥന്‍മാരാണ് എത്തിയത്.
ഇന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് ക്ഷണിച്ചിരുന്നത്.
മന്ത്രിമാരെത്താത്തതിനാല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കില്ല. പകരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തെ നയിക്കും.
Keywords: Sabarimala, Chief minister, Devaswom ministers, Other states

COMMENTS