തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരായ...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും അതിന്റെ തെളിവാണ് മന്ത്രിമാരുടെ വിദേശയാത്ര നിരസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അവസാന നിമിഷം വരെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നും ലഭിച്ചിരുന്നെങ്കില്‍ വലിയൊരു തുക നമുക്ക് ലഭിക്കുമായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തന്റെ യു.എ.ഇ സന്ദര്‍ശനം വന്‍ വിജയമായിരുന്നെന്നും ഇതുവഴി നല്ലൊരു തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS