തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 138 രൂപയാണ് ഇന്നത്തെ വില. കുറച്ചു ദിവസങ്ങള്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 138 രൂപയാണ് ഇന്നത്തെ വില. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുവരെ 93 രൂപയായിരുന്നതാണ് ഒറ്റയടിക്ക് 138 ലേക്ക് ഉയര്‍ന്നിരിക്കുന്നത്.
മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വിപണി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. നേരത്തെ ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിച്ചിരുന്നു.

COMMENTS