നെയ്റോബി: ബുധനാഴ്ച രാവിലെ കെനിയയിലെ നെയ്റോബിയിലുണ്ടായ ബസ് അപകടത്തില്‍ 40 പേര് കൊല്ലപ്പെട്ടു. ബസില്‍ 52 യാത്രക്കാരുണ്ടായിരുന്നതായാണ് റി...
നെയ്റോബി: ബുധനാഴ്ച രാവിലെ കെനിയയിലെ നെയ്റോബിയിലുണ്ടായ ബസ് അപകടത്തില്‍ 40 പേര് കൊല്ലപ്പെട്ടു. ബസില്‍ 52 യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
COMMENTS