തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാര്‍ റദ്ദാക്കി. അതേസമയം അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്...
തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാര്‍ റദ്ദാക്കി. അതേസമയം അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റിന് അനുമതി നല്‍കുമെന്നും നാടിനുവേണ്ടി ഒരു ചെറിയ വിട്ടുവീഴ്ചയാണ് ഇപ്പോള്‍ നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റിന് അനുമതി നല്‍കുമെന്നും നാടിനുവേണ്ടി ഒരു ചെറിയ വിട്ടുവീഴ്ചയാണ് ഇപ്പോള്‍ നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
COMMENTS