ഷാര്‍ജ: 'രക്തദാനം മഹാദാനം' എന്ന സന്ദേശം പകരാന്‍ വിപുലമായ ക്യാംപ് സംഘടിപ്പിച്ച് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ദുബായ്. ബ്ലഡ് ബാങ്കുകളി...
ഷാര്‍ജ: 'രക്തദാനം മഹാദാനം' എന്ന സന്ദേശം പകരാന്‍ വിപുലമായ ക്യാംപ് സംഘടിപ്പിച്ച് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ദുബായ്.
ബ്ലഡ് ബാങ്കുകളില്‍ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ കൈത്താങ്ങാനാവാനും ലക്ഷ്യമിട്ടായിരുന്നു കമ്പനി ജീവനക്കാരുടെ നേതൃത്വത്തില്‍ ക്യാംപ് ഒരുക്കിയത്. ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി ചേര്‍ന്ന് ലാര്‍സന്‍ ടൂബ്രോ ഷാര്‍ജ ഓഫീസിലായിരുന്നു ക്യാംപ്.
കമ്പനിയുടെ വിവിധ വിഭാഗങ്ങളില്‍ പെട്ട 60 ജോലിക്കാര്‍ ഭാഗമായ ഏകദിന രക്തദാന ക്യാംപില്‍ വച്ച് 60 യൂണിറ്റ് രക്തം നല്‍കി.
ദുബായ് അല്‍ മംസാര്‍ ബീച്ച് ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയതടക്കം 'ഇയര്‍ ഒഫ് സായിദ്' പ്രമാണിച്ച് നിരവധി സാമൂഹ്യ സാംസ്‌കാരിക കായിക പരിപാടികള്‍ കമ്പനി സംഘടിപ്പിച്ചിരുന്നു.

COMMENTS