കണ്ണൂര്‍: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തുന്നു. അമിത് ഷായ്ക്ക് കനത്ത സുരക്ഷയാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്...
കണ്ണൂര്‍: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തുന്നു. അമിത് ഷായ്ക്ക് കനത്ത സുരക്ഷയാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കണ്ണൂരിലെത്തിയിട്ടുണ്ട്.
രാവിലെ 10.15 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ 11 മണിക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ ഉത്തമന്‍, മകന്‍ രമിത് എന്നിവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും.

COMMENTS