ബംഗളുരു: നഗരത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ സംഘം പിടിയില്‍. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ...
ബംഗളുരു: നഗരത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ സംഘം പിടിയില്‍. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ആദര്‍ശ് കെ എന്‍, സുരേഷ് എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.
ഇവരില്‍ നിന്നും 16 ലക്ഷം വില മതിപ്പുള്ള കഞ്ചാവും പിടിച്ചെടുത്തിയിട്ടുണ്ട്. ആദര്‍ശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സുഹൃത്ത് മോഹിത്തിന്റെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തു. മോഹിത് സ്ഥലത്തില്ലാതിരുന്നതിനാല്‍ അച്ഛന്‍ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളും മയക്കുമരുന്ന് വില്‍പ്പനയില്‍ പങ്കാളിയാണെന്നാണ് അധികൃതര്‍ അറിയിച്ചു. ആദര്‍ശ്, സുരേഷ്, മോഹിത്, സുഹൃത്ത് അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് നഗരത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്.

COMMENTS