തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കി. ഇതിനു മുന്നോടിയായി ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കി. ഇതിനു മുന്നോടിയായി ആലപ്പുഴയില്‍ നടക്കാനിരുന്ന സ്‌കൂള്‍ കലോത്സവം, ഫിലിം ഫെസ്റ്റിവല്‍, വിനോദസഞ്ചാര വകുപ്പിന്റേതടക്കമുള്ള ആഘോഷപരിപാടികള്‍ എന്നിവയെല്ലാം ഒഴിവാക്കി.
ഡിസംബര്‍ അഞ്ചു മുതല്‍ ഒമ്പതുവരെയാണ് സ്‌കൂള്‍ കലോത്സവം നടത്താനിരുന്നത്. ഈ ആഘോഷങ്ങള്‍ക്കെല്ലാം നീക്കിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.

COMMENTS