മുംബൈ: പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജനശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരെ അവഗണിക്കുകയാണ് വേണ്ടതെന്ന് ബോളിവുഡ് നടി ശബാന ആസ്മി. സ്...
മുംബൈ: പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജനശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരെ അവഗണിക്കുകയാണ് വേണ്ടതെന്ന് ബോളിവുഡ് നടി ശബാന ആസ്മി. സ്വര ഭാസ്‌കറിനെ പരിഹസിച്ച് അഗ്നിഹോത്രി രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചാണ് ശബാന ആസ്മിയുടെ ട്വീറ്റ്.
നേരത്തെ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ്ജിനെതിരെ നടി രവീണ ടണ്ടനടക്കം നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പീഡനത്തിനിരയായവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നുമായിരുന്നു രവീണ ആവശ്യപ്പെട്ടത്.

COMMENTS