തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി വിദേശ സൈറ്റുകള്‍ക്കു നല്കുന്ന റാക്കറ്റ്. അന്വേഷണ ഏജന്‍സിയാ...
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി വിദേശ സൈറ്റുകള്‍ക്കു നല്കുന്ന റാക്കറ്റ്. അന്വേഷണ ഏജന്‍സിയായ സൈബര്‍ ഡോമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ചൈന, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില വെബ്സൈറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങളും സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതിനു തടയിടാനുള്ള ശ്രമത്തിലാണ് കേരള സൈബര്‍ ടോം. ഇതിനായി വന്‍കിട സുരക്ഷാ കമ്പനികളുമായി ചേര്‍ന്ന് സോഫ്ട് വെയര്‍ വികസിപ്പിക്കും.

COMMENTS