പാറ്റ്‌ന: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബീഹാറില്‍ സര്‍ക്കാര്‍ സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ...
പാറ്റ്‌ന: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബീഹാറില്‍ സര്‍ക്കാര്‍ സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടതായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടതായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
COMMENTS