മുംബൈ: ദുല്‍ഖര്‍ സല്‍മാന് ബോളിവുഡില്‍ ആരാധികമാരുടെ എണ്ണം കൂടുന്നു. ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവു...
മുംബൈ: ദുല്‍ഖര്‍ സല്‍മാന് ബോളിവുഡില്‍ ആരാധികമാരുടെ എണ്ണം കൂടുന്നു. ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി ഫ്‌ളോറ സൈനി.
ദുല്‍ഖറിന്റെ കാര്‍വാന്‍ കണ്ടിരുന്നെന്നും അദ്ദേഹം സുന്ദരനാണെന്നും ഒപ്പം ജോലിചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ മുന്‍ഗണന ദുല്‍ഖറിനാണെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീയില്‍ പ്രേത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫ്‌ളോറയാണ്.
ദുല്‍ഖര്‍ കാര്‍വാന് ശേഷം ദി സോയ ഫാക്ടറിലാണ് ഇനി അഭിനയിക്കുന്നത്. സോനം കപൂറാണ് നായിക.

COMMENTS