വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണം നേരിടുന്ന അമേരിക്കന്‍ ബിഷപ്പ് രാജിവച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ...
വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണം നേരിടുന്ന അമേരിക്കന്‍ ബിഷപ്പ് രാജിവച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡാണ് രാജിവച്ചത്. രാജി പോപ്പ് സ്വീകരിച്ചു.
ബിഷപ്പിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ മാര്‍പ്പാപ്പ ഉത്തരവിട്ടതിനു പിന്നാലെയാണ് രാജി. ഈ വിഷയം ചര്‍ച്ച ചെയ്യാനായി അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പ്പാപ്പ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
2012 ലും ഈ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉണ്ടായിരുന്നു. എന്നാല്‍ ബിഷപ്പ് അത് നിഷേധിക്കുകയായിരുന്നു.

COMMENTS